SignIn
Kerala Kaumudi Online
Friday, 19 April 2024 12.43 AM IST

അൽക്കേഷ്‌കുമാർ ശർമ്മ യു.എൻ ഭരണസമിതിയിലേക്ക്

alkesh

തിരുവനന്തപുരം: കേരളകേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി വകുപ്പ് സെക്രട്ടറിയുമായ അൽക്കേഷ് കുമാർ ശർമ്മ യു.എൻ ഇന്റർനെറ്റ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.രണ്ടുവർഷമാണ് കാലാവധി.

നോബൽ സമ്മാന ജേതാവും മാദ്ധ്യമപ്രവർത്തകയുമായ രമിയറെസ്സ, ഡിജിറ്റൽ വിദഗ്ദ്ധൻ വിന്റ്സെർഫ് എന്നിവരും അംഗങ്ങളാണ്.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രതിനിധി അമൻദീപ് സിംഗ് ഗില്ലും അഞ്ച് എക്സ്ഓഫിഷ്യോ അംഗങ്ങളുമുൾപ്പെടെ പത്തുപേരാണ് ഭരണസമിതിയിലുള്ളത്.രാജസ്ഥാൻ സ്വദേശിയാണ് അൽക്കേഷ് കുമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.