SignIn
Kerala Kaumudi Online
Friday, 29 March 2024 1.36 AM IST

സ്വ‌ർണപ്രേമികൾ ദിവസങ്ങളായി കാത്തിരുന്ന ദിനമെത്തി, വിപണിവിലയിൽ ഇടിവ്, Gold Rate Today

gold

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ നിന്നിരുന്ന വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞതോടെ വിപണി വില 38,240 രൂപയിലെത്തി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞ് 4780 രൂപയിലെത്തി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഓഗസ്റ്റ് 19- ₹38,240

ഓഗസ്റ്റ് 18- ₹38,320

ഓഗസ്റ്റ് 17 -₹ 38,320

ഓഗസ്റ്റ് 16 -₹ 38,400

ഓഗസ്റ്റ് 15 -₹ 38,520

ഓഗസ്റ്റ് 14 -₹ 38,520

ഓഗസ്റ്റ് 13 -₹ 38,520

ഓഗസ്റ്റ് 12 -₹ 38,200

ഓഗസ്റ്റ് 11 - ₹ 37,880

ഓഗസ്റ്റ് 10 - ₹ 37,880

ഓഗസ്റ്റ് 09 - ₹38,360

ഓഗസ്റ്റ് 08 - ₹38,040

ഓഗസ്റ്റ് 07 - ₹38,040

ഓഗസ്റ്റ് 06 - ₹37,800, ₹38,040

ഓഗസ്റ്റ് 05 - ₹38,120

ഓഗസ്റ്റ് 04 - ₹38,000, ₹38,200

ഓഗസ്റ്റ് 03 - ₹37,720

ഓഗസ്റ്റ് 02 - ₹37,880

ഓഗസ്റ്റ് 01 - ₹37,680

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഓഗസ്റ്റ് 18 - ₹4780

ഓഗസ്റ്റ് 18 - ₹4790

ഓഗസ്റ്റ് 17 - ₹ 4790

ഓഗസ്റ്റ് 16 - ₹4800

ഓഗസ്റ്റ് 15 - ₹4815

ഓഗസ്റ്റ് 14 - ₹4815

ഓഗസ്റ്റ് 13 - ₹4815

ഓഗസ്റ്റ് 12 - ₹4775

ഓഗസ്റ്റ് 11 -₹4735

ഓഗസ്റ്റ് 10 -₹4796

ഓഗസ്റ്റ് 09 - ₹4795

ഓഗസ്റ്റ് 08 - ₹4755

ഓഗസ്റ്റ് 07 - ₹4755

ഓഗസ്റ്റ് 06 - ₹4725, ₹4755

ഓഗസ്റ്റ് 05 - ₹4765

ഓഗസ്റ്റ് 04 - ₹4750, ₹4775

ഓഗസ്റ്റ് 03 - ₹4715

ഓഗസ്റ്റ് 02 - ₹4735

ഓഗസ്റ്റ് 01 - ₹4710

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ജൂലായ് 31 - ₹37,760

ജൂലായ് 30 - ₹37,760

ജൂലായ് 29 - ₹37,760

ജൂലായ് 28 -₹37,680

ജൂലായ് 27 - ₹37,160

ജൂലായ് 26 - ₹37,240

ജൂലായ് 25 - ₹37,520

ജൂലായ് 24 - ₹37,520

ജൂലായ് 23 - ₹37,520

ജൂലായ് 22 - ₹37,120

ജൂലായ് 21 - ₹36,800

ജൂലായ് 20 - ₹37,120

ജൂലായ് 19 - ₹37,040

ജൂലായ് 18 - ₹36,960

ജൂലായ് 17 - ₹36,960

ജൂലായ് 16 - ₹37,280, ₹36,960

ജൂലായ് 15 - ₹37,200

ജൂലായ് 14 - ₹37,520

ജൂലായ് 13 - ₹37,360

ജൂലായ് 12 - ₹37,440

ജൂലായ് 11 - ₹37,560

ജൂലായ് 10 - ₹37,560

ജൂലായ് 9 - ₹37,560

ജൂലായ് 8 - ₹37,480

ജൂലായ് 7 - ₹37,480

ജൂലായ് 6 - ₹38,080

ജൂലായ് 5 - ₹38,480

ജൂലായ് 4 - ₹38,400

ജൂലായ് 3 - ₹38,200

ജൂലായ് 2 - ₹38,200

ജൂലായ് 1 - ₹38,080

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD, GOLD PRICE, GOLD PRICE TODAY, KERALA GOLD PRICE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.