തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളെ സി.പി.എം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുന്നുവെന്നാരോപിച്ച് ബി.ജെ.പി ഇന്ന് സെക്രട്ടറിയേറ്റിൽ പ്രതിഷേധ ധർണ നടത്തും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |