SignIn
Kerala Kaumudi Online
Thursday, 18 April 2024 2.27 PM IST

അരിവില വർദ്ധന:ഇടപടുന്നുണ്ടെന്ന് മന്ത്രി

gr

തിരുവനന്തപുരം:സംസ്ഥാനത്തെ അരിവില വർദ്ധന സാധാരണക്കാരെ ബാധിക്കാത്ത രീതിയിലുള്ള ഇടപെടൽ ഭക്ഷ്യവകുപ്പ് നടത്തുന്നുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ.സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വിൽപ്പന നടത്താൻ ആവശ്യത്തിന് അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.700 ലോഡ് അരി ആന്ധ്രയിൽ നിന്ന് സപ്ലെകോയിൽ ഉടൻ എത്തുമെന്നും നിലവിലെ വില കുറയാൻ സാദ്ധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതുപോലെയുള്ള വില വർദ്ധന സംസ്ഥാനത്തെ പൊതു വിപണയിൽ ഇപ്പോൾ നിലവിലെന്നാണ് ഹോൾ സെയിൽ വ്യാപാരികൾ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GRANIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.