കോട്ടയം. കേന്ദ്ര സംസ്ഥാന സർക്കാരും തൃശൂർ ജില്ലാ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവ കേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ ഡ്രാഫ്ട്‌സ്മാൻ, സിവിൽ സ്ട്രക്‌ചെർ എൻജിനീയർ എന്നീ കോഴ്‌സുകൾക്ക് ബി.ടെക് സിവിൽ,ഡിപ്ലോമ, ഐ.ടി.ഐ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോട്ടയം, ആലപ്പുഴ, എറണാകുളം തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് നിയമനം നൽകും. ഫോൺ: 92 88 00 64 04, 92 88 00 64 25.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |