SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.28 PM IST

തദ്ദേശസ്ഥാപനങ്ങൾ ഇന്ന് പ്രവർത്തിക്കും

o

തിരുവനന്തപുരം : ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അവധി ദിനമായ ഇന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ലഭ്യമാകില്ല. അവധി ദിനമായ ജൂലായ് മൂന്നിന് തദ്ദേശസ്ഥാപനത്തിലെ ജീവനക്കാർ ജോലിക്കെത്തി 34,995 ഫയലുകൾ തീർപ്പാക്കിയിരുന്നു. സെപ്തംബർ 18നും ജോലിക്കെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORKING DAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.