SignIn
Kerala Kaumudi Online
Thursday, 25 April 2024 1.44 PM IST

സാംസ്കാരിക സംഗമം നടത്തി

പോത്തൻകോട്:എൽ.വി.എച്ച്.എസിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെയും ദേശീയതയെയും ആസ്പദമാക്കി മത്സരങ്ങളും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു.ടെക്കീസ് പാർക്കിൽ നടന്ന സാംസ്കാരിക സദസ് കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. എൽ.വി.എച്ച്.എസ് പി.ടി.എ പ്രസിഡന്റ് ഉറൂബ്,കവി കലാം കൊച്ചേറ,ഹെഡ്മിസ്ട്രസ് എം.ആർ.മായ,ഗ്രാമപഞ്ചായത്ത് അംഗം ശ്രീചന്ദ്, മോഹനൻ,എം.എസ്.ബിനു,അൻഷാദ് തുടങ്ങിയവർ സംസാരിച്ചു.സാംസ്കാരിക സംഗമത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.