SignIn
Kerala Kaumudi Online
Saturday, 20 April 2024 7.22 AM IST

അൻതിമിന് ചരിത്ര സ്വർണം

antim

സോഫിയ: അണ്ടർ 20ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി അൻതിം പംഗൽ. ബൾഗേറിയയിലെ സോഫിയ വേദിയാകുന്ന ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 53 കിലോ വിഭാഗത്തിൽ സ്വർണം നേടിയാണ് പതിനേഴുകാരിയായ അൻതിം ഒരിക്കലും തകർക്കപ്പെടാത്ത നേട്ടം തന്റെ പേരിൽ കുറിച്ചത്. ഫൈനലിൽ കസക്ക്സ്ഥാന്റെ അറ്റ്‌ലിൻ ഷാഗയേവയെ 8-0ത്തിന് ഏകപക്ഷിയമായി തോൽപ്പിച്ചാണ് അൻതിം പൊന്നണിഞ്ഞത്. ഹരിയാനയിലെ ഭഗാന സ്വദേശിയായ അൻതിം ടൂർണമെന്റിൽ നേരത്തേ യൂറോപ്യൻ ചാമ്പ്യൻ ഒലീവിയ ആൻഡ്രിച്ചിനേയും മലർത്തിയടിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ANTIM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.