SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.39 PM IST

പുസ്‌തകോത്സവം 23 മുതൽ

s
പുസ്‌തകോത്സവം

ആലപ്പുഴ : ജില്ലാ ഗ്രന്ഥശാല സംഘം വികസന സമിതിയുടെ നേതൃത്വത്തിൽ 23 മുതൽ 25 വരെ മുനിസിപ്പൽ ‌ടൗൺ ഹാളിൽ പുസ്‌തകോത്സവം സംഘടിപ്പിക്കും. 100 ലധികം പ്രസാധകർ പങ്കെടുക്കും. 35 ശതമാനം വിലക്കുറവിൽ പുസ്‌തകങ്ങൾ ലഭിക്കും.

23 ന് രാവിലെ 9.30 ന് സംവിധായകൻ ഷാജി.എൻ.കരുൺ ഉദ്ഘാടനം ചെയ്യും. വായനാ മത്സരവിജയികൾക്കുള്ള സമ്മാനവിതരണം എച്ച്. സലാം എം.എൽ.എയും ആദ്യവില്പന നഗരസഭ ചെയർപേഴ്സൺ സൗമ്യരാജും നിർവ്വഹിക്കും. നൂറനാട് സുകുവിന് ക്യാഷ് അവാർഡ് സമ്മാനിക്കും. സ്വാതന്ത്ര്യത്തെക്കുറിച്ച് 700 സൗഹൃദ സംഗമങ്ങൾ ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ, ജോയിന്റ് സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.