SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.05 PM IST

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'സുകൃതം - വിശപ്പ് ശമനം" പദ്ധതിക്ക് തുടക്കമായി

jjjj

കൊണ്ടോട്ടി : ബ്ലോക്ക് പഞ്ചായത്തിന്റെ 'സുകൃതം - വിശപ്പ് ശമനം" പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ നിർവഹിച്ചു.പൊതുഫണ്ട് ഉപയോഗിക്കാതെ ജനകീയ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതി മാതൃകാപരമാണന്ന് കലക്‌ടർ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി ഷെജിനി ഉണ്ണി അദ്ധ്യക്ഷയായി.

കൊണ്ടോട്ടി ബ്ലോക്ക് പരിധിയിലെത്തുന്ന ആരും പണമില്ലാത്തതിനാൽ വിശന്നിരിക്കരുതെന്നും ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ലോക്ക് പരിധിയിൽ വരുന്ന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലെ എല്ലാ പ്രധാന അങ്ങാടികളിലെയും തിരഞ്ഞെടുത്ത ഹോട്ടലുകളിൽ രാവിലെ 10 മുതൽ ഏഴ് വരെയുള്ള സമയത്ത് ആവശ്യക്കാർക്ക് ഭക്ഷണം നൽകും. ടോക്കൺ ഉപയോഗിച്ചാണ് ഭക്ഷണം .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, ANGOT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.