SignIn
Kerala Kaumudi Online
Thursday, 25 April 2024 6.20 PM IST

മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് ധർണ്ണ നടത്തി

malappuram

തിരൂർ: മലബാർ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം മരവിപ്പിച്ച നടപടി ഉടൻ പിൻവലിക്കണം,പ്രതിമാസ ശമ്പളം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് (ബി.എം.എസ് ) തിരൂർ അസിസ്റ്റന്റ് കമ്മീഷൻ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നാരായണ വാര്യർ അദ്ധ്യക്ഷത വഹിച്ച ധർണയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി. തങ്കമോഹനൻ, സംസ്ഥാന സെക്രട്ടറി ശ്രീകുമാർ,ബി.എം.എസ് തിരൂർ മേഖല സെക്രട്ടറി ഷൈജു, ഗിരി അങ്ങാടിപ്പുറം, നാരായണൻ നമ്പൂതിരി സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.