SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.31 PM IST

കേരള സർവകലാശാല പരീക്ഷാഫലം

p

രണ്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി /ബി കോം എൽ എൽ.ബി /ബി.ബി.എ എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.

നാല്,ആറ് സെമസ്​റ്റർ ബി.എഫ്.എ (എച്ച്.ഐ) (ന്യൂ സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.

ബി.എ /ബി.എ.അഫ്സൽ - ഉൽ - ഉലാമ/ബി.എസ്‌സി /ബി കോം (ആന്വൽ സ്‌കീം, പ്രൈവ​റ്റ് സ്​റ്റഡി) പാർട്ട് ഒന്ന്,രണ്ട് പരീക്ഷകളുടെ തീയതി പുനഃക്രമീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.ബി.എ (ഫുൾടൈം (യു.ഐ.എം ഉൾപ്പെടെ)/റഗുലർ ഈവനിംഗ്/ട്രാവൽ ആൻഡ് ടൂറിസം) മേഴ്സിചാൻസ് (2014 സ്‌കീം - 2014 മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ പഞ്ചവത്സര ബി.എ/ബി കോം/ബി.ബി.എ എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്​റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി പരീക്ഷകളുടെ സ്‌പെഷ്യൽ പരീക്ഷ ആഗസ്​റ്റ് 29,31 തീയതികളിൽ നടത്തും.

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.എ/എം.എസ് സി/എം.കോം (ആന്വൽ സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ യൂണി​റ്ററി എൽ എൽ.ബി,​പത്താം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് എൽ എൽ.ബി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 24,25,26 തീയതികളിൽ ഹാജരാകണം.

രണ്ടാം സെമസ്​റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ്,ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 24 മുതൽ ആരംഭിക്കും.

ഒന്നും രണ്ടും മൂന്നും വർഷ ബി.എ./ബി.എ.അഫ്സൽ - ഉൽ - ഉലാമ/ബി.കോം (ആന്വൽ സ്‌കീം) പ്രൈവ​റ്റ് സ്റ്റഡി (2016 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.സി.എ (2020 സ്‌കീം - 2021 അഡ്മിഷൻ - റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ 2 വരെയും 400 രൂപ പിഴയോടെ സെപ്​റ്റംബർ 5 വരെയും അപേക്ഷിക്കാം.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാല
എം.​ടെ​ക് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു


തി​രു​വ​ന​ന്ത​പു​രം​ ​ക്ല​സ്റ്റ​ർ​ ​ന​ട​ത്തി​യ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​എം.​ടെ​ക് ​ഫ​ല​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ടെ​ക് ​റ​ഗു​ല​ർ,​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​യും​(​ഫു​ൾ​ ​ടൈം,​ ​പാ​ർ​ട്ട് ​ടൈം​)​മൂ​ന്ന്,​അ​ഞ്ച് ​സെ​മ​സ്റ്റ​ർ​ ​(​പാ​ർ​ട്ട് ​ടൈം​)​പ​രീ​ക്ഷ​ക​ളു​ടെ​യും​ ​ഫ​ല​ങ്ങ​ളാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​വി​ശ​ദ​മാ​യ​ ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വെ​ബ്സൈ​റ്റി​ലെ​ ​'​ഫ​ലം​'​ ​ടാ​ബി​ലും​ ​കോ​ളേ​ജ് ​ലോ​ഗി​നു​ക​ളി​ലും​ ​ല​ഭ്യ​മാ​ണ്.​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​പ​ക​ർ​പ്പി​ന് ​അ​പേ​ക്ഷി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ഫു​ൾ​ ​ടൈം​ ​എം.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ഗ​സ്റ്റ് 29​ ​വ​രെ​യും​ ​പാ​ർ​ട്ട് ​ടൈം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ഗ​സ്റ്റ് 26​ ​വ​രെ​യും​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​t​u.​e​d​u.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാല

തൃ​ശൂ​ർ​ ​:​ ​ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​പ്തം​ബ​ർ​ 26​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി.​എം.​ആ​ർ.​ടി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​യ്ക്ക് ​ആ​ഗ​സ്റ്റ് 24​ ​മു​ത​ൽ​ 31​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​സ്റ്റെ​പം​ബ​ർ​ 2​ ​വ​രെ​ ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്യാം.

സെ​പ്തം​ബ​ർ​ 16​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പ്രി​ലി​മി​ന​റി​ ​എം.​ഡി​/​എം.​എ​സ് ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​യ്ക്ക് 24​ ​മു​ത​ൽ​ 29​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​സെ​പ്തം​ബ​ർ​ ​ഒ​ന്ന് ​വ​രെ​ ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്യാം.

ആ​ഗ​സ്റ്റ് 26​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​നാ​ലാം​ ​വ​ർ​ഷ​ ​ഫാം.​ഡി​ ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ,​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ഫാം.​ഡി​ ​(​പോ​സ്റ്റ്‌​ബേ​സി​ക്)​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​എ​ന്നി​വ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജൂ​ണി​ൽ​ ​ന​ട​ത്തി​യ​ ​ഫൈ​ന​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ.​എം.​എ​സ് ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2016,​ 2012​ ​സ്‌​കീ​മു​ക​ൾ​)​ ​പ​രീ​ക്ഷാ​ഫ​ലം,​തേ​ർ​ഡ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ.​എം.​എ​സ് ​പാ​ർ​ട്ട് 2​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​എ​ന്നി​വ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും​ ​സ്‌​കോ​ർ​ഷീ​റ്റി​ന്റെ​യും​ ​ഫോ​ട്ടോ​കോ​പ്പി​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ 29​ന് ​മു​ൻ​പ് ​അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

പി.​എ​സ്.​സിഅ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​(​ഇം​ഗ്ലീ​ഷ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 287​/2019​)​ ​ത​സ്തി​ക​യു​ടെ​ ​ഷോ​ർ​ട്ട് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് ​ഈ​ ​മാ​സം​ 31,​ ​സെ​പ്തം​ബ​ർ​ 1,​ 2,​ 14,​ 15,​ 16,​ 28,​ 29,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സ​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
വ്യാ​വ​സാ​യി​ക​ ​പ​രി​ശീ​ല​ന​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​(​വെ​ൽ​ഡ​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 310​/2019​)​ ​ത​സ്തി​ക​യു​ടെ​ ​ഷോ​ർ​ട്ട് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് 31,​ ​സെ​പ്തം​ബ​ർ​ 1,​ 2,​ 14,​ 15,​ 16​ ​തീ​യ​തി​ക​ളി​ലും​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​(​ക​മ്പ്യൂ​ട്ട​ർ​ ​എ​യ്ഡ​ഡ് ​എം​ബ്രോ​യി​ഡ​റി​ ​ആ​ൻ​ഡ് ​ഡി​സൈ​നിം​ഗ് ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 369​/2017​)​ ​ത​സ്തി​ക​യി​ലേ​ക്ക് 31​ ​നും​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഫു​ൾ​ ​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​യു.​പി.​എ​സ്.​ ​-​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 661​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 26​ ​ന് ​പി.​എ​സ്.​സി​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​പാ​ർ​ട്ട് ​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​എ​ൽ.​പി.​എ​സ്.​ ​നാ​ലാം​ ​എ​ൻ.​സി.​എ​ ​പ​ട്ടി​ക​ജാ​തി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 781​/2021​),​ ​ഫു​ൾ​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​എ​ൽ.​പി.​എ​സ് ​നാ​ലാം​ ​എ​ൻ.​സി.​എ.​ ​വി​ശ്വ​ക​ർ​മ്മ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 691​/2021​)​ ​ത​സ്തി​ക​ക​ളി​ൽ​ 26​ ​ന് ​യ​ഥാ​ക്ര​മം​ ​രാ​വി​ലെ​ 9.30​ ​നും​ 11.45​ ​നും​ ​പി.​എ​സ്.​സി​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ഓ​ഫീ​സിൽ അ​ഭി​മു​ഖം​ ​ന​ട​ത്തും.

സൈ​ക്ലിം​ഗ് ​ടെ​സ്റ്റ്
കേ​ര​ള​ ​സം​സ്ഥാ​ന​ ​ടെ​ക്‌​സ്റ്റൈ​ൽ​സ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​പ്യൂ​ൺ​ ​കം​ ​വാ​ച്ച​ർ​ ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 4​/2020​)​ ​ത​സ്തി​ക​യി​ലേ​ക്ക് 30​ ​ന് ​രാ​വി​ലെ​ 8​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സൈ​ക്ലിം​ഗ് ​ടെ​സ്റ്റും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യും​ ​ന​ട​ത്തും.​ ​ടെ​സ്റ്റി​നു​ള്ള​ ​സൈ​ക്കി​ൾ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​കൊ​ണ്ടു​വ​ര​ണം.

പി.​എ​സ്.​സി​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ട്രാ​ക്കോ​ ​കേ​ബി​ൾ​ ​ക​മ്പ​നി​യി​ൽ​ ​ഡ്രൈ​വ​ർ​ ​കം​ ​വെ​ഹി​ക്കി​ൾ​ ​ക്ലീ​ന​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 153​/2020​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​ഈ​ ​മാ​സം​ 31,​സെ​പ്തം​ബ​ർ​ 1,2​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 6​ ​ന് ​പേ​രൂ​ർ​ക്ക​ട,​എ​സ്.​എ.​പി.​പ​രേ​ഡ് ​ഗ്രൗ​ണ്ടി​ൽ​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​പ്രൊ​ഫൈ​ലി​ൽ​ ​ല​ഭി​ക്കും.
ഒ.​എം.​ആ​ർ ​ ​പ​രീ​ക്ഷ
പ്ല​സ്ടു​ത​ലം​ ​വ​രെ​ ​യോ​ഗ്യ​ത​ ​ആ​വ​ശ്യ​മു​ള്ള​ ​ത​സ്തി​ക​ക​ളി​ലേ​ ​ഒ.​എം.​ആ​ർ.​ ​പൊ​തു​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​യു​ടെ​ ​ര​ണ്ടാം​ഘ​ട്ടം​ 27​ ​ന് ​ഉ​ച്ച​യ്ക്ക് 1.30​ ​മു​ത​ൽ​ 3.15​ ​വ​രെ​ ​ന​ട​ത്തും.
കേ​ര​ള​ ​സം​സ്ഥാ​ന​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 1​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 404​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 30​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
വ​നം​ ​വ​ന്യ​ജീ​വി​ ​വ​കു​പ്പി​ൽ​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​(​ആ​ദി​വാ​സി​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ ​വി​ഭാ​ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 92​/2022​-​പാ​ർ​ട്ട് 1,​ 93​/2022​-​പാ​ർ​ട്ട് 2​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​സെ​പ്തം​ബ​ർ​ 3​ ​ന് ​ഉ​ച്ച​യ്ക്ക് 1.30​ ​മു​ത​ൽ​ 3.30​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

ന​ഴ്സിം​ഗ് ​പ്ര​വേ​ശ​നം​:​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​ ​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​നാ​യി​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​ന​ഴ്‌​സിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ജ​ന​റ​ൽ​ ​ന​ഴ്‌​സിം
ഗ് ​ആ​ൻ​ഡ് ​മി​ഡ് ​വൈ​ഫ​റി​ ​കോ​ഴ്‌​സി​ന് 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി​ ​ബ​യോ​ള​ജി​ ​എ​ന്നി​വ​ ​ഓ​പ്ഷ​ണ​ൽ​ ​വി​ഷ​യ​ങ്ങ​ളാ​യും​ ​ഇം​ഗ്ലീ​ഷ് ​നി​ർ​ബ​ന്ധി​ത​ ​വി​ഷ​യ​മാ​യും​ 40​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടു​കൂ​ടി​ ​പ്ല​സ്ടു​ ​പ​രീ​ക്ഷ​ ​പാ​സാ​ക​ണം.​ ​പ്ല​സ്ടു​വി​ന് ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്‌​സിം​ഗ് ​കൗ​ൺ​സി​ൽ​ ​അം​ഗീ​കാ​ര​മു​ള്ള​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​നി​ന്നും​ ​എ.​എ​ൻ.​എം​ ​കോ​ഴ്‌​സ് ​പാ​സാ​യ​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ർ​ 2022​ ​ഡി​സം​ബ​ർ​ 31​ന് 17​ ​വ​യ​സ് ​പൂ​ർ​ത്തി​യാ​കു​ന്ന​വ​രും​ 35​ ​വ​യ​സ് ​ക​ഴി​യാ​ത്ത​വ​രും​ ​ആ​യി​രി​ക്ക​ണം.​ ​എ.​എ​ൻ.​ ​എം​ ​കോ​ഴ്‌​സ് ​പാ​സാ​യ​വ​ർ​ക്ക് ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​സീ​റ്റു​ക​ൾ​ ​കോ​ഴ്‌​സി​ന് ​അ​നു​യോ​ജ്യ​രെ​ന്ന് ​വി​ല​യി​രു​ത്തു​ന്ന​ 40​ ​മു​ത​ൽ​ 50​ ​ശ​ത​മാ​നം​ ​വ​രെ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​സം​വ​ര​ണം​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​അ​പേ​ക്ഷ​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഫോ​ൺ​:​ 0471​-2528569

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.