കൊച്ചി: ഈ മാസം 30,31 തിയതികളിലായി നടക്കുന്ന സൗജന്യ മെനസ്ട്രുവൽ കപ്പ് വിതരണ പദ്ധതിയായ 'കപ്പ് ഓഫ് ലൈഫിന്റെ ' രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിക്കും. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം മെനസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഹൈബി ഈഡൻ എം.പി മുത്തൂറ്റ് ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഐ.എം.എ കൊച്ചിയുടെയും പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. മെനസ്ട്രുവൽ കപ്പ് ആവശ്യമുള്ളവർക്ക് www.cupoflife.net എന്ന വെബ്സൈറ്റിലോ 8714778234 എന്ന വാട്സാപ്പ് നമ്പറിലൂടെയോ പേര് രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |