SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.14 PM IST

അനുമോദിച്ചു

adaram
ചീഫ് മിനിസ്റ്റേഴ്സ് എക്സലന്റ് അവാർഡിന് അർഹയായ സി.അശ്വതി നായരെ കുത്തനൂർ ഹയർ സെക്കൻഡറി സ്‌കൂളും, കുത്തനൂർ പഞ്ചായത്തും സംയുക്തമായി ആദരിക്കുന്നു.

കുത്തനൂർ: കേരള സർക്കാർ ഏർപ്പെടുത്തിയ 'ചീഫ് മിനിസ്റ്റേഴ്സ് എക്സലന്റ് അവാർഡിന് അർഹയായ കുത്തനൂർ സ്വദേശിനിയും കുത്തനൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയുമായ സി. അശ്വതി നായരെ കുത്തനൂർ ഹയർ സെക്കൻഡറി സ്‌കൂളും കുത്തനൂർ പഞ്ചായത്തും സംയുക്തമായി ആദരിച്ചു. കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബോബി ജോൺ, പ്രധാന അദ്ധ്യാപകൻ എ. ശശിധരൻ, വൈസ് പ്രസിഡന്റ് ഫരീദ ഫിറോസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. മാധവൻ, പഞ്ചായത്ത് അംഗം സത്യഭാമ കുട്ടൻ, സ്റ്റാഫ് സെക്രട്ടറി ഏലിയാസ് സംസാരിച്ചു.

ചീഫ് മിനിസ്റ്റേഴ്സ് എക്സലന്റ് അവാർഡിന് അർഹയായ സി.അശ്വതി നായരെ കുത്തനൂർ ഹയർ സെക്കൻഡറി സ്‌കൂളും കുത്തനൂർ പഞ്ചായത്തും സംയുക്തമായി ആദരിച്ചപ്പോൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.