തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡിറി ക്ലാസുകൾ ഇന്ന് ആരംഭിക്കും.വിദ്യാർത്ഥികൾക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് വഴി ഇന്ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം.മാനേജ്മെന്റ് - അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് മെരിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിനും സൗകര്യം ലഭ്യമാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |