SignIn
Kerala Kaumudi Online
Friday, 19 April 2024 10.17 PM IST

ശ്രീജ അനുസ്മരണവും നേതൃസംഗമവും

janasree
ശ്രീജ അനുസ്മരണവും നേതൃസംഗമവും ജനശ്രീ സുസ്ഥിര വികസന മിഷൻ ചെയർമാൻ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ജനശ്രീ സുസ്ഥിര വികസന മിഷൻ പള്ളിക്കര മണ്ഡലം സഭയുടെ നേതൃത്വത്തിൽ ശ്രീജ അനുസ്മരണവും നേതൃസംഗമവും ശില്പശാലയും സംഘടിപ്പിച്ചു. ചെയർമാൻ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. രഘു പനയാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ചികിത്സാ സഹായവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ അനുസ്മരണ പ്രഭാഷണം നടത്തി. എം. ബാലാമണി ചെമ്മട്ടംവയൽ ബോധവത്കരണ ക്ലാസ്സെടുത്തു. കെ.പി സുധർമ്മ, സാജിദ് മൗവ്വൽ, കെ. ചന്തുക്കുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, വി.വി കൃഷ്ണൻ, ലത പനയാൽ തുടങ്ങിയവർ സംസാരിച്ചു. കണ്ണൻ കരുവക്കോട് സ്വാഗതവും പ്രീത തച്ചങ്ങാട് നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഓണസമ്മാനമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, JANASREE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.