SignIn
Kerala Kaumudi Online
Friday, 19 April 2024 12.34 AM IST

നീരജ് വീണ്ടും കളത്തിലേക്ക്

neeraj

ലൊസൈൻ : പരിക്ക് മൂലം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് വിട്ടുനിന്ന ജാവലിൻ ത്രോയിലെ ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്ര മടങ്ങിയെത്തുന്നു. സ്വിറ്റ്സർലൻഡിലെ ലൊസൈനിൽ നാളെ നടക്കുന്ന ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ നീരജ് മത്സരിക്കും . പരിക്ക് പൂർണമായും ഭേദമായെന്നും ഫിറ്റ്നസ് വീണ്ടെടുത്തെന്നും ഒളിമ്പിക് സ്വർണമെഡൽ ജേതാവായ നീരജ് ട്വിറ്ററിലൂടെ അറിയിച്ചു.

ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ പ്രകടനത്തിനിടെയാണ് നീരജ് ചോപ്രയ്ക്ക് അടിവയറ്റിന് പരുക്കേറ്റത്. തുടർന്നാണ് കോമൺ‌വെൽത്ത് ഗെയിംസിൽ നിന്നും മൊണാക്കോ ഡയമണ്ട് ലീഗിൽ നിന്നും പിൻമാറിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, NEERAJ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.