തിരുവനന്തപുരം: കമലേശ്വരം കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ 28ന് രാവിലെ 10 മുതൽ ഒരു മണിവരെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ദന്തരോഗങ്ങൾ,മോണവീക്കം,പല്ലിലെ കേടുകൾ,പല്ലുതള്ളൽ,പല്ലുവേദന ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. സൗജന്യ കൺസൾട്ടേഷനോടൊപ്പം തുടർചികിത്സ വേണ്ടിവരുന്നവർക്ക് നിരക്കിൽ ഇളവുകളും ലഭിക്കും.വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9633999224.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |