തിരുവനന്തപുരം: വണ്ടിത്തടം സെക്ഷൻ പരിധിയിൽ നെല്ലിയോട് ടാങ്കിൽ നിന്നുമുള്ള വിതരണ ലൈനിൽ നാളെ അറ്റകുറ്റ പണി നടക്കുന്നതിനാൽ പുഞ്ചക്കരി,മേനിലം,പേരകം,പാപ്പാൻ ചാണി, നെല്ലിയോട്, മധുപാലം, വിശ്വനാഥപുരം, കരിങ്കടമുകൾ(ഭാഗികം),മുട്ടലക്കുഴി,തമ്പുരാൻമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് രാത്രി 8ന് മുതൽ നാളെ രാത്രി 8 വരെ ജലവിതരണം മുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |