വൈക്കം. ഭാരത് ജോഡോ യാത്രയിൽ വൈക്കത്ത് നിന്ന് പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലിം ഉദ്ഘാടനം ചെയ്തു. ജില്ലാകോർഡിനേറ്റർ ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, അഡ്വ.പി.പി.സിബിച്ചൻ, അഡ്വ.എ.സനീഷ് കുമാർ, മോഹൻ ഡി.ബാബു, പി.ടി. സുഭാഷ്, അബ്ദുൾ സലാം റാവുത്തർ, പി.എൻ.ബാബു, ജയ് ജോൺ പേരയിൽ, ബി.അനിൽകുമാർ, അഡ്വ.സമ്പത്ത് കുമാർ, പി.കെ.ദിനേശൻ, സോണി സണ്ണി, രാധിക ശ്യാം , കെ.ആർ.ഷൈലകുമാർ, ബി.എൽ.സെബാസ്റ്റ്യൻ, വിജയമ്മ ബാബു, പി.കെ.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |