SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.46 PM IST

ഭീമോത്സവം 2022 ആരംഭിച്ചു

തിരുവനന്തപുരം: അതിശയിപ്പിക്കുന്ന കളക്ഷനുകളും വമ്പൻ സമ്മാനങ്ങളുമായി ഭീമോത്സവം 2022 ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആന്റിക് ആഭരണങ്ങളുടെയും ഡിസൈനർ ആഭരണങ്ങളുടെയും വിപുലമായ വിവാഹ കളക്ഷനാണ് ഭീമോത്സവത്തിന്റെ പ്രധാന ആകർഷണമെന്ന് മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസ്. പറഞ്ഞു.

സെപ്‌തംബർ 11വരെ നീണ്ടുനിൽക്കുന്ന മേളയിൽ പർച്ചേസ് നടത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണത്തിലും ഡയമണ്ടിലും തീർത്ത നെക്ലസുകൾ സമ്മാനമായി നൽകും. ഓരോ പർച്ചേസിനും റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, സ്‌മാർട്ട് ടിവി, എ.സി, ലാപ്‌ടോപ്, ടാബ്ലറ്റ്, മൊബൈൽ ഫോൺ, മ്യൂസിക് സിസ്റ്റം, സ്‌മാർട്ട് വാച്ച്, ഹെഡ്‌ഫോൺ തുടങ്ങിവയിൽ നിന്ന് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.