തിരുവനന്തപുരം: ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സെറിബ്രൽ പാഴ്സി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം സെമി ഫൈനലിൽ എത്തി. പൂൾ എയിൽ രാജസ്ഥാനെതിരെ 11-0,മദ്ധ്യപ്രദേശിനെതിരെ 13-0,ബിഹാറിനെതിരെ 7-0 തുടങ്ങിയ മികച്ച ജയങ്ങളുമായാണ് കേരളം സെമിയിൽ എത്തിയത്. സെമി ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |