തിരുവില്വാമല: കേരള വിമുക്തഭട സംഘടനയായ കേരള എക്സ് സർവീസ് ലീഗ് തിരുവില്വാമല യൂണിറ്റ് വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു. 1971ൽ നടന്ന ഇന്ത്യ പാക് യുദ്ധത്തിൽ പങ്കെടുത്ത ധീരജവാന്മാരെയും അവരുടെ അഭാവത്തിൽ വീർ നാരികളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ക്യാപ്ടൻ പി. ശശികുമാറിന്റെ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ, ക്യാപ്ടൻ വി.വി. സ്വാമിനാഥൻ, ഡി. ബാലകൃഷ്ണൻ, ശ്രീധരൻ കെ. രാമൻകുട്ടി, രാജശേഖരൻ വിജയശങ്കർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിജയമാധവൻ സ്വാഗതവും യൂണിറ്റ് ട്രഷറർ പി.വി. വേണുഗോപാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |