കോട്ടയം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കൾ ആരംഭിക്കാൻ കേരള കോൺഗ്രസ് എം.ജില്ലാ നേതൃയോഗം നേതൃയോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. വിജി എം.തോമസ്, ജോസഫ് ചാമക്കാല, ടോബിന്‍ കെ.അലക്‌സ്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സാജന്‍ കുന്നത്ത്, എ.എം.മാത്യു,ജോസ് ഇടവഴിക്കല്‍, തോമസ് റ്റി.കീപ്പുറം, ജോജി കുറത്തിയാടന്‍, ബെന്നി വടക്കേടം, ജോയി ചെറുപുഷ്പം തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റിഫന്‍ ജോര്‍ജ്ജ്, ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാല്‍, ഫിലിപ്പ് കുഴികുളം, നിര്‍മ്മല ജിമ്മി, ഡോ.സിന്ധുമോള്‍ ജേക്കബ്, സഖറിയാസ് കുതിരവേലി എന്നിവര്‍ നേതൃത്വം നല്‍കി.