വടക്കാഞ്ചേരി: വാഴാനി ഓണം ഫെസ്റ്റ് 30 മുതൽ സെപ്തബർ12 വരെ നടക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30ന് നടക്കുന്ന ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും. വടംവലി, ഷൂട്ടൗട്ട്, കായിക മത്സരങ്ങൾ, തിരുവാതിരക്കളി മത്സരം, ചിത്രരചന, കഥാ രചന, കവിത രചന, ഉപന്യാസം, ലളിത ഗാനമത്സരം, നാടൻ പാട്ട് മത്സരം, പൂക്കള മത്സരം, സംഗീത നിലാവ്, മെഗാ തിരുവാതിരക്കളി, മെഗാ ഷോ, നാടൻപാട്ട്, കലാപരിപാടികൾ, നൃത്ത നൃത്ത്യങ്ങൾ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. 12ന് വൈകീട്ട് സമാപന സമ്മേളനം, ഗാനമേള എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |