തിരുവനന്തപുരം: കേരള സർവകലാശാലയുടെയും എ. ഐ.സി.ടി. ഇയുടെയും അംഗീകാരത്തോടെ ജി.കെ.എം. കോ ഓപ്പറേറ്റീവ് കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ (ജി.കെ.എം.സി.സി.എം.ടി) നടത്തിവരുന്ന ദ്വിവത്സര എം.ബി.എ ഫുൾടൈം കോഴ്സിലേക്കുള്ള ജി.ഡി. എയും ഇന്റർവ്യൂവും സെപ്തംബർ 1,2 ദിവസങ്ങളിൽ രാവിലെ 10ന് ആരംഭിക്കും. ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച്. ആർ, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സിസ്റ്റംസ്, സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. ഫോൺ: 9744714534, 9447006911, 7559887399. വെബ്‌സൈറ്റ്: www.gkmcmt.com