പഞ്ഞിനൂലാക്കി നെയ്യുന്നതു തന്നെയാണ് വസ്ത്രം.
പഞ്ഞിയുണ്ടാവാൻ പരുത്തിച്ചെടി വേണം. അതിന് വളരാൻ ഭൂമി
വേണം. ചൂടും വെളിച്ചവും വായുവും വേണം. ഇതെല്ലാം ചിന്തിച്ചാൽ
ഈശ്വരനും വസ്ത്രവും തമ്മിലുള്ള ബന്ധം മനസിലാകും.