ന്യൂയോർക്ക് : സീസണിലെ അവസാന ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റായ യു.എസ് ഓപ്പണിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്നആദ്യ റൗണ്ട് പോരാട്ടങ്ങളിൽ ഒന്നാം സീഡ് ഡാനിൽ മെദ്വദേവ്,ആൻഡി മുറെ,നിക്ക് കിർഗിയാക്കോസ്, സിമോണ ഹാലെപ്പ്,സെറീന വില്യംസ്,സിസ്റ്റിപ്പാസ്,മാഡിസൺ കെയ്സ് തുടങ്ങിയവർ മാറ്റുരയ്ക്കും. റാഫേൽ നദാലിന് നാളെയാണ് ആദ്യ മത്സരം. അതേസമയം കൊവിഡ് വാക്സിന് എടുക്കാത്തതിനാൽ നൊവാക്ക് ജോക്കോവിച്ചിന് യു.എസ് ഓപ്പണിൽ പ്രവേശനം നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |