SignIn
Kerala Kaumudi Online
Sunday, 29 January 2023 10.32 PM IST

റോഡിൽ കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടികൾ

കൊല്ലം: ശക്തികുളങ്ങരയിൽ പ്രവർത്തിക്കാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് തലയോട്ടികൾ കണ്ടെത്തിയത്. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പരിശോധനയിൽ തലയോട്ടികൾ പഴക്കം ചെന്നവയാണെന്നും മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. തലയോട്ടികൾ കൂടുതൽ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.