നിയമസഭാ സമ്മേളനം വ്യാഴാഴ്ച അവസാനിച്ച ശേഷമാകും മന്ത്രി സ്ഥാനത്ത് നിന്ന് എം.വി.ഗോവിന്ദൻ രാജി വയ്ക്കുക. സമ്മേളനം നടക്കുന്നതിനിടയിൽ മന്ത്രി സ്ഥാനം രാജി വയ്ക്കുന്നതിലൂടെ ഭരണ പ്രതിസന്ധിയുണ്ടാവാതിരിക്കാനാണിത്. അദ്ദേഹം അവതരിപ്പിച്ച ബില്ലുകൾ സഭ മുമ്പാകെയുണ്ട്.