SignIn
Kerala Kaumudi Online
Friday, 19 April 2024 8.59 PM IST

ഓണച്ചിത്രങ്ങൾ നാളെ മുതൽ,​ കോ​ബ്ര,​ ​ബ്ര​ഹ്മാ​സ്ത്ര​ ​എ​ന്നീ ​അ​ന്യ​​ഭാ​ഷ​ ​ചി​ത്ര​ങ്ങളും

mm

ഓ​ണ​ക്കാ​ല​ ​റി​ലീ​സു​ക​ൾ​ ​നാ​ളെ​ ​മു​ത​ൽ​ ​എ​ത്തും.​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട്,​ ​പാ​ൽ​തു​ ​ജാ​ൻ​വ​ർ,​ ​ഒ​റ്റ്,​ ​ഗോ​ൾ​ഡ്,​ ​ഒരു തെ​ക്ക​ൻ​ ​ത​ല്ല് ​കേ​സ് ​എ​ന്നി​വ​യാ​ണ് ​ഓ​ണം​ ​റി​ലീ​സാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.​ ​വി​ക്രം​ ​നാ​യ​ക​നാ​യ​ ​ത​മി​ഴ് ​ചി​ത്രം​ ​കോ​ബ്ര​ ​നാ​ളെ​യും​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ബ്ര​ഹ്മാ​സ്ത്ര​ ​സെ​പ്തം​ബ​ർ​ 9​നുംഎ​ത്തും.​ ​മെ​ഗാ​താ​ര​ങ്ങ​ളായ മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സ് ​ചെ​യ്യാ​ത്ത​ ​ഓ​ണ​ക്കാ​ല​മാ​ണ് ​ഇ​ത്ത​വ​ണ.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​വ​ർ​ഷ​ം ​ ​ഓ​ണ​ക്കാ​ല​ത്ത് ​തി​യേ​റ്റ​റു​ക​ൾ​ ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​അ​തി​നു​ ​മാ​റ്റം​ ​വ​ന്നു​ ​എ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.


പാ​​​ൽ​​​തു​​​ ​​​ജാ​​​ൻ​​​വ​ർ​ 2​ന്
ബേ​​​സി​​​ൽ​​​ ​​​ജോസഫ് നാ​​​യ​​​ക​​​നാ​​​യി​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​പാ​​​ൽ​​​തു​​​ ​​​ജാ​​​ൻ​​​വ​ർ​​​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​സം​​​ഗീ​​​ത് ​​​പി.​​​ ​​​രാ​​​ജ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​ഇ​​​ന്ദ്ര​​​ൻ​​​സ്,​​​ ​​​ജോ​​​ണി​​​ ​​​ആ​​​ന്റ​​​ണി,​​​ ​​​ദി​​​ലീ​​​ഷ് ​​​പോ​​​ത്ത​​​ൻ,​​​ ​​​ഷ​​​മ്മി​​​ ​​​തി​​​ല​​​ക​​​ൻ,​​​ ​​​ശ്രു​​​തി​​​ ​​​സു​​​രേ​​​ഷ്,​​​ ​​​ജ​​​യ​​​ ​​​കു​​​റു​​​പ്പ് ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​മ​​​റ്റു​​​ ​​​താ​​​ര​​​ങ്ങ​​​ൾ.​​​ ​​​ര​​​ച​​​ന​​​ ​​​-​​​ ​​​വി​​​നോ​​​യ് ​​​തോ​​​മ​​​സ്,​​​ ​​​അ​​​നീ​​​ഷ് ​​​അ​​​ഞ്ജ​​​ലി,​​​ ​​​ഭാ​​​വ​​​ന​​​ ​​​സ്റ്റു​​​ഡി​​​യോ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ദി​​​ലീ​​​ഷ് ​​​പോ​​​ത്ത​​​നും​​​ ​​​ഫ​​​ഹ​​​ദ് ​​​ഫാ​​​സി​​​ലും​​​ ​​​ശ്യാം​​​ ​​​പു​​​ഷ്ക​​​ര​​​നും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​


ഒ​​​റ്റ് 2​ന്
കു​​​ഞ്ചാ​​​ക്കോ​​​ ​​​ബോ​​​ബ​​​ൻ​​​ ​​​-​​​ ​​​അ​​​ര​​​വി​​​ന്ദ് ​​​സ്വാ​​​മി​​​ ​​​എ​​​ന്നി​​​വ​​​രെ​​​ ​​​കേ​​​ന്ദ്ര​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ക്കി​​​ ​​​ടി.​​​പി.​​​ ​​​ഫെ​​​ല്ലി​​​നി​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഒ​​​റ്റ് ​​​സെ​​​പ്തം​​​ബ​​​ർ​​​ 2​​​ന് ​​​എ​​​ത്തും.​​​ ​​​ത​​​മി​​​ഴി​​​ലും​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​യി​​​ ​​​ത്രി​​​ല്ല​​​ർ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ങ്ങു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​തെ​​​ലു​​​ങ്ക് ​​​താ​​​രം​​​ ​​​ഈ​​​ഷ​​​ ​​​റെ​​​ബ്ബ​​​ ​​​ആ​​​ണ് ​​​നാ​​​യി​​​ക.​​​ ​​​ജാ​​​ക്കി​​​ ​​​ഷ്‌​​​റോ​​​ഫ് ​​​ആ​​​ണ് ​​​മ​​​റ്റൊ​​​രു​​​ ​​​താ​​​രം.​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​എ​​​സ്.​​​ ​​​സ​​​ജീ​​​വ്.​​​ ​​​ദ് ​​​ഷോ​​​ ​​​പീ​​​പ്പി​​​ളി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ത​​​മി​​​ഴ് ​​​ന​​​ട​​​ൻ​​​ ​​​ആ​​​ര്യ​​​യും​​​ ​​​ഓ​​​ഗ​​​സ്റ്റ് ​​​സി​​​നി​​​മാ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ഷാ​​​ജി​​​ ​​​ന​​​ടേ​​​ശ​​​നും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.


പ​​​ത്തൊ​​​മ്പ​​​താം​​​ ​​​നൂ​​​റ്റാ​​​ണ്ട് 8​ന്
വി​​​ന​​​യ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ബ്ര​​​ഹ്മാ​​​ണ്ഡ​​​ ​​​ചി​​​ത്രം​​​ ​​​പ​​​ത്തൊ​​​മ്പ​​​താം​​​ ​​​നൂ​​​റ്റാ​​​ണ്ട് ​​​തി​​​രു​​​വോ​​​ണ​​​ ​​​ദി​​​ന​​​മാ​​​യ​​​ 8​​​ന് ​​​റി​​​ലീ​​​സ് ​​​ചെ​​​യ്യും.​​​ ​​​ന​​​വോ​​​ത്ഥാ​​​ന​​​ ​​​നാ​​​യ​​​ക​​​ൻ​​​ ​​​ആ​​​റാ​​​ട്ടു​​​പു​​​ഴ​​​ ​​​വേ​​​ലാ​​​യു​​​ധ​​​പ​​​ണി​​​ക്ക​​​രെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ​​​സി​​​ജു​​​ ​​​വി​​​ത്സ​​​നാ​​​ണ്.​​​ ​​​ക​​​യാ​​​ദു​​​ ​​​ലോ​​​ഹ​​​ർ​​​ ​​​ആ​​​ണ് ​​​നാ​​​യി​​​ക.​​​ ​​​അ​​​നൂ​​​പ് ​​​മേ​​​നോ​​​ൻ,​​​ ​​​ചെ​​​മ്പ​​​ൻ​​​ ​​​വി​​​നോ​​​ദ്,​​​ ​​​സു​​​ദേ​​​വ് ​​​നാ​​​യ​​​ർ,​​​ ​​​ഗോ​​​കു​​​ലം​​​ ​​​ഗോ​​​പാ​​​ല​​​ൻ,​​​ ​​​വി​​​ഷ്ണു,​​​ ​​​ടി​​​നി​​​ടോം,​​​ ​​​ഇ​​​ന്ദ്ര​​​ൻ​​​സ്,​​​ ​​​രാ​​​ഘ​​​വ​​​ൻ,​​​ ​​​പൂ​​​നം​​​ ​​​ബ​​​ജ്‌​​​വ,​​​ ​​​ദീ​​​പ്തി​​​ ​​​സ​​​തി,​​​ ​​​ഡോ.​​​ ​​​ഷി​​​നു​​​ ​​​ശ്യാ​​​മ​​​ള​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​ ​​​വ​​​ൻ​​​ ​​​താ​​​ര​​​നി​​​ര​​​ ​​​അ​​​ണി​​​നി​​​ര​​​ക്കു​​​ന്നു.​​​ ​​​വി​​​ന​​​യ​​​ൻ​​​ ​​​ത​​​ന്നെ​​​ ​​​ര​​​ച​​​ന​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്രം​​​ ​​​ശ്രീ​​​ഗോ​​​കു​​​ലം​​​ ​​​മൂ​​​വീ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ഗോ​​​കു​​​ലം​​​ ​​​ഗോ​​​പാ​​​ല​​​ൻ​​​ ​​​ആ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​ഷാ​​​ജി​​​കു​​​മാ​​​ർ.


ഗോ​​​ൾ​​​ഡ് 8​ന്
പൃ​​​ഥ്വി​​​രാ​​​ജ്,​​​ ​​​ന​​​യ​​​ൻ​​​താ​​​ര​​​ ​​​എ​​​ന്നി​​​വ​​​രെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ക്കി​​​ ​​​അ​​​ൽ​​​ഫോ​​​ൻ​​​സ് ​​​പു​​​ത്ര​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഗോ​​​ൾ​​​ഡ് 8​​​ന് ​​​റി​​​ലീ​​​സ് ​​​ചെ​​​യ്യും.​​​ ​​​വി​​​ന​​​യ് ​​​ഫോ​​​ർ​​​ട്ട്,​​​ ​​​അ​​​ജ്‌​​​മ​​​ൽ,​​​ ​​​അ​​​ബു​​​സ​​​ലിം,​​​ ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ,​​​ ​​​റോ​​​ഷ​​​ൻ​​​ ​​​മാ​​​ത്യു,​​​ ​​​സു​​​രേ​​​ഷ് ​​​കൃ​​​ഷ്ണ,​​​ ​​​ജാ​​​ഫ​​​ർ​​​ ​​​ഇ​​​ടു​​​ക്കി,​​​ ​​​ചെ​​​മ്പ​​​ൻ​​​ ​​​വി​​​നോ​​​ദ്,​​​ ​​​ബാ​​​ബു​​​രാ​​​ജ്,​​​ ​​​ദീ​​​പ്തി​​​ ​​​സ​​​തി,​​​ ​​​കൃ​​​ഷ്ണ​​​ ​​​ശ​​​ങ്ക​​​ർ,​​​ ​​​മ​​​ല്ലി​​​ക​​​ ​​​സു​​​കു​​​മാ​​​ര​​​ൻ,​​​ ​​​ശാ​​​ന്തി​​​കൃ​​​ഷ്ണ,​​​ ​​​പ്രേം​​​കു​​​മാ​​​ർ​​​ ​​​തു​​​ട​​​ങ്ങി​​​ ​​​അ​​​ൻ​​​പ​​​തി​​​ൽ​​​പ​​​രം​​​ ​​​വ​​​മ്പ​​​ൻ​​​ ​​​താ​​​ര​​​നി​​​ര​​​യു​​​ണ്ട്.​ ​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ര​​​ച​​​ന,​​​ ​​​എ​​​ഡി​​​റ്റിം​​​ഗ്,​​​ ​​​സ്റ്റ​​​ണ്ട്,​​​ ​​​വി​​​ഷ്വ​​​ൽ​​​ ​​​ഇ​​​ഫ​​​ക്ട്സ്,​​​ ​​​അ​​​നി​​​മേ​​​ഷ​​​ൻ,​​​ ​​​ക​​​ള​​​ർ​​​ ​​​ഗ്രേ​​​ഡിം​​​ഗ് ​​​എ​​​ന്നി​​​വ​​​യും​​​ ​​​അ​​​ൽ​​​ഫോ​​​ൻ​​​സ് ​​​ത​​​ന്നെ​​​യാ​​​ണ് ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​ആ​​​ന​​​ന്ദ് ​​​സി.​​​ ​​​ച​​​ന്ദ്ര​​​ൻ,​​​ ​​​വി​​​ശ്വ​​​ജി​​​ത് ​​​ഒ​​​ടു​​​ക്ക​​​ത്തി​​​ൽ.​​​ ​​​പൃ​​​ഥ്വി​​​രാ​​​ജ് ​​​പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ​​​സ്,​​​ ​​​മാ​​​ജി​​​ക് ​​​ഫ്രെ​​​യിം​​​സ് ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ൾ.


ഒ​​​രു​​​ ​​​തെ​​​ക്ക​​​ൻ​​​ ​​​ത​​​ല്ല് ​​​കേ​​​സ് 8​ന്
ബി​​​ജു​​​ ​​​മേ​​​നോ​​​ൻ,​​​ ​​​പ​​​ത്മ​​​പ്രി​​​യ,​​​ ​​​റോ​​​ഷ​​​ൻ​​​ ​​​മാ​​​ത്യു,​​​ ​​​നി​​​മി​​​ഷ​​​ ​​​സ​​​ജ​​​യ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​കേ​​​ന്ദ്ര​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​തെ​​​ക്ക​​​ൻ​​​ ​​​ത​​​ല്ല് ​​​കേ​​​സ് 8​​​ന് ​​​തി​​​യേ​​​റ്റ​​​റി​​​ൽ.​​​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​ശ്രീ​​​ജി​​​ത്ത് ​​​എ​​​ൻ.​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ചി​​​ത്രം​​​ ​​​ജി.​​​ആ​​​ർ.​​​ ​​​ഇ​​​ന്ദു​​​ഗോ​​​പ​​​ന്റെ​​​ ​​​അ​​​മ്മി​​​ണി​​​പി​​​ള്ള​​​ ​​​വെ​​​ട്ടു​​​കേ​​​സ് ​​​എ​​​ന്ന​​​ ​​​ചെ​​​റു​​​ക​​​ഥ​​​യെ​​​ ​​​ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​ണ്​​ ​​​രാ​​​ജേ​​​ഷ് ​​​പി​​​ന്നാ​​​ട​​​ന്റെ​ ​​​തി​​​ര​​​ക്ക​​​ഥ​യും​​​ ​​​സം​​​ഭാ​​​ഷ​ണ​വും.​ ​​​മ​​​ധു​​​ ​​​നീ​​​ല​​​ക​​​ണ്ഠ​​​ൻ​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.​​​ ​​​ഇ​​​ ​​​ഫോ​​​ർ​​​ ​​​എ​​​ന്റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്റി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​മു​​​കേ​​​ഷ് ​​​ആ​​​ർ.​​​ ​​​മേ​​​ത്ത,​​​ ​​​സി.​​​വി.​​​ ​​​സാ​​​ര​​​ഥി​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.