SignIn
Kerala Kaumudi Online
Friday, 19 April 2024 11.39 PM IST

ഭിന്നശേഷി സംവരണത്തിന് വരുമാന പരിധി ചട്ടങ്ങൾ ബാധകമല്ല

തിരുവനന്തപുരം : ഭിന്നശേഷി സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി സംബന്ധിച്ച ചട്ടങ്ങൾ ബാധകമല്ലെന്ന് സർക്കാർ വ്യക്തത വരുത്തിയെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ അറിയിച്ചു.ഇത്തരം കേസുകളിൽ നോൺ ക്രമിലയർ സർട്ടിഫിക്കട്ട് ഹാജരാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോ,കേരള പബ്ലിക് സർവീസ് കമ്മീഷനോ എംപ്ലോയ്‌മെന്റ് ഓഫീസർമാരോ നിർദേശിക്കാൻ പാടില്ല.ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സമുദായ സംവരണം അനുവദിക്കണമെങ്കിൽ അർഹത നിശ്ചയിക്കുന്നതിന് ആവശ്യമായ എല്ലാ സാക്ഷ്യപത്രങ്ങളും ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ ഹാജരാക്കിയാൽ മതിയെന്നും വ്യക്തത വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായും കമ്മീഷണർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.