കൊച്ചി: ഓണാഘോഷം ഗംഭീരമാക്കാൻ ട്രെൻഡ്സ് ഓണം നല്ല ഓണം പദ്ധതി അവതരിപ്പിക്കുന്നു. 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് പദ്ധതിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ റജിസ്റ്റർ
ചെയ്യുന്നവർക്കെല്ലാം ഓണം ഷോപ്പിംഗ് വൗച്ചറുമുണ്ട്. ട്രെൻഡ്സെറ്റർ കോളേജ്, ട്രെൻഡ്സെറ്റർ ഗ്രൂപ്പ് ഫോട്ടോ, ട്രെൻഡ്സെറ്റർ പൂക്കളം എന്നീ മൂന്ന് ഇനങ്ങളിലാണു മത്സരം. മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക. https://www.trendsonam.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |