തിരുവനന്തപുരം : ജഗതി രാജേശ്വരി ഫൗണ്ടേഷനിൽ എല്ലാ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബ്ലഡ് പ്രഷർ, ഷുഗർ എന്നിവ സൗജന്യമായി പരിശോധിക്കാം.ഫൗണ്ടേഷന്റെ 15-ാം വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.അഡ്വ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ.ബി സുരേഷ് കുമാർ വൈസ് പ്രസിഡന്റ് അഡ്വ.ഒലീന തമ്പി, സെക്രട്ടറി എം.ആർ മനോജ്, ജോയിന്റ് സെക്രട്ടറി ബിച്ചു കെ.വി, ട്രഷറർ മാലിനി.ആർ തുടങ്ങിയ ഭാരവാഹികൾ അടങ്ങുന്ന കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |