SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.30 PM IST

ഓക്‌സിജന്റെ കേരളത്തിലെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോർ കോട്ടയത്തും 

oxy
ഓക്‌സിജന്റെ കേരളത്തിലെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോർ

കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയ്ൽ സ്ഥാപനമായ ഓക്‌സിജന്റെ കേരളത്തിലെ ഏറ്റവും വലി​യ സ്റ്റോർ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിന് സമീപം പ്രവർത്തനമാരംഭിച്ചു. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ഓക്‌സിജന്റെ 33-ാമത്തെ പുതിയ സംരംഭം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. ലോകോത്തര ബ്രാൻഡുകളുടെ അതിവിശാലമായ ശേഖരവും മി​കച്ച ഉദ്ഘാടന ഓഫറുകളും ഷോറൂമിന്റെ പ്രത്യേകതകളാണ്.
എല്ലാ വിഭാഗത്തിലുള്ള ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ഗംഭീര ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. എൽ.ഇ. ഡി ടിവി കൾ 60 ശതമാനം, വരെ വിലക്കുറവും റഫ്രിജറേറ്ററുകൾക്ക് 50 ശതമാനം, വാഷിംഗ് മെഷീൻ 45ശതമാനം, എയർ കണ്ടിഷണറുകൾ 45ശതമാനം, മൊബൈൽ, കമ്പ്യൂട്ടർ ആക്‌സസറി​കൾക്ക് 65 ശതമാനം, ഓവൻ, ചിമ്മിനി, കുക്കിംഗ് റേഞ്ച്, വാക്വം ക്ലീനർ, ഫാൻ തുടങ്ങിവയ്ക്ക് 50ശതമാനം എന്നി​ങ്ങനെയാണ് വി​ലക്കുറവ്.

മൊബൈൽ ഫോണുകൾക്ക് ഓൺലൈൻ വിലയേക്കാൾ വിലക്കുറവും,ലാപ്‌ടോപ്പിനൊപ്പം ഉറപ്പായ സമ്മാനങ്ങളും 35ശതമാനം വരെ വിലക്കുറവും ഉണ്ടായിരിക്കും.
ഉദ്ഘാടന ഓഫറുകൾക്കൊപ്പം ഓക്‌സിജൻ എക്‌സ്ട്രാ ഓണം ഓഫറുകളും ഇപ്പോൾ ഷോറൂമിൽ ലഭ്യമാണ്. പർച്ചേസിംഗ് കൂടുതൽ സുഗമമാക്കുന്നതിന് വിവിധ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന പലിശരഹിത വായ്പാ സൗകര്യം ഉണ്ടായിരിക്കും. ഓക്‌സിജന്റെ സ്വന്തം ബ്രാൻഡ് ആയ ഓക്‌സ് വ്യൂ ടി​വി വിപണിയിൽ എത്തിയി​ട്ടുണ്ട്. കൂടാതെ മൊബൈൽ ഫോണിനുണ്ടാകുന്ന ഫിസിക്കൽ ഡാമേജിൽ നിന്നും പരിരക്ഷ നൽകുന്നതിന് പ്രത്യേക പാക്കേജും ഗൃഹോപകരണങ്ങൾക്ക് അധി​കവർഷ വാറന്റി സംവിധാനവും ഉണ്ടായിരിക്കും. ഫോൺ​: 9020100100.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.