തിരുവനന്തപുരം: ഇടുക്കി ജില്ലാ യു.ഡി.എഫ് ചെയർമാനായി ജോയി വെട്ടിക്കുഴിയേയും, കോട്ടയം ജില്ലാ കൺവീനറായി ഫിൽസൺ മാത്യൂവിനെയും, തൃശൂർ ജില്ലാ ചെയർമാനായി മുൻ എംഎൽഎ എം.പി.വിൻസന്റിനെയും, വയനാട് ജില്ലാ കൺവീനറായി കെ.കെ.വിശ്വനാഥൻ മാസ്റ്ററെയും നിയോഗിച്ചതായി യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |