ഇന്ദ്രൻസ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആനന്ദം പരമാനന്ദം എന്ന് പേരിട്ടു. ടൈറ്റിൽ പ്രകാശനം മമ്മൂട്ടി നിർവഹിച്ചു.അനഘനാരായണൻ ആണ് നായിക.അജു വർഗീസ്, ബൈജു സന്തോഷ്,ഗോവിന്ദ് പൈ, സാദിഖ്, കൃഷ്ണചന്ദ്രൻ ,വനിത കൃഷ്ണചന്ദ്രൻ, നിഷ സാരംഗ് എന്നിവരാണ് മറ്റ് താരങ്ങൾ. എം. സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ക്ലീൻ ഫാമിലി ഹ്യുമർ എന്റർടെയ്നറാണ്.
സപ്തതരംഗ് ക്രിയേഷൻന്റെ ബാനറിൽ ഒ.പി.ഉണ്ണിക്കൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ, ജയ ഗോപാൽ, കെ.മധു എന്നിവർ ചേർന്നാണ് നിർമ്മാണം.മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകുന്നു.പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |