SignIn
Kerala Kaumudi Online
Thursday, 25 April 2024 6.19 PM IST

കാശ്മീരി കൂട്ടക്കൊല: സർക്കാരിനെ സമീപിക്കണമെന്ന് കോടതി

supreme-court

ന്യൂഡൽഹി:1990 ലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി വീ ദി സിറ്റിസൺ എന്ന എൻ.ജി.ഒയ്ക്ക് അനുമതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിക്കാരന് കേന്ദ്ര സർക്കാരിന് നിവേദനം നൽകാം. തുടർന്ന് ഹർജി പിൻവലിക്കാൻ അഭിഭാഷകൻ കോടതിയുടെ അനുമതി തേടി. അനുമതി നൽകിയ കോടതി ഉചിതരായ അധികാരികൾക്ക് മുമ്പാകെ ഹർജി സമർപ്പിക്കാനും സ്വാതന്ത്ര്യം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.