SignIn
Kerala Kaumudi Online
Friday, 29 March 2024 4.09 AM IST

വിശ്വകർമ്മ മഹാസഭ ഋഷിപഞ്ചമി ആഘോഷം

viswakarmma-
അഖില കേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖ സംഘടിപ്പിച്ച ഋഷിപഞ്ചമി ആഘോഷം വിശ്വകർമ്മവേദപഠനകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : അഖില കേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖ ആശ്രാമം ശർമ്മാജംഗ്ഷനിൽ സംഘടിപ്പിച്ച ഋഷിപഞ്ചമി ആഘോഷം വിശ്വകർമ്മവേദപഠനകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ

ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പ്രസാദ് ആദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ആശ്രാമം സുനിൽകുമാർ വേദ പ്രഭാഷണം നടത്തി. വിശ്വകർമ്മവേദ പഠനകേന്ദ്രം ജനറൽ സെക്രട്ടറി പി.വിജയബാബു പഞ്ചമൂലമന്ത്ര പ്രഭാഷണം നടത്തി. ടി.പി ശശാങ്കൻ,കൈതക്കുഴി സത്യശീലൻ, രാമചന്ദ്രൻ കടകമ്പള്ളി, എൽ.പ്രകാശ്, പി.വിജയമ്മ, ഗിരിജ അനിൽ, ആര്യ.വി.നാഥ്, രജനി സുനിൽ, വി.ജി.രഘുനാഥൻ, ദീപാഷാനു, മിനിമോൾ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.