SignIn
Kerala Kaumudi Online
Friday, 26 April 2024 12.23 AM IST

വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം സഫലമാകും,​ അപകടങ്ങളിൽ നിന്ന് രക്ഷ നേടും,​ നിങ്ങളുടെ ഈ വാരം

mm

അ​ശ്വ​തി​:​ ​അ​ശ്രാ​ന്ത​ ​പ​രി​ശ്ര​മ​ഫ​ല​മാ​യി​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യം​ ​നി​റ​വേ​റും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്ന് ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.


ഭ​ര​ണി​:​ ​ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​നി​ടയു​ണ്ട്.​ ​ശ​സ്ത്ര​ക്രി​യ​ ​വി​ജ​യ​ക​ര​മാ​കും.​ ​സ​ന്താ​ന​ങ്ങ​ളെ​ച്ചൊ​ല്ലി​ ​മ​നോ​വി​ഷ​മം.


കാ​ർ​ത്തി​ക​:​ ​കാ​ര​ണ​മി​ല്ലാ​തെ​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​വ​ഴ​ക്കി​ടാ​നി​ട​യു​ണ്ട്.​ ​സ​ർ​ക്കാ​രിൽ നി​ന്ന് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.


രോ​ഹി​ണി​:​ ​രോ​ഗം​ ​വ​രാ​തി​രി​ക്കാ​നു​ള്ള​ ​പ്ര​തി​രോ​ധ​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​സേ​വി​ക്കും.​ ​സ​ന്താ​ന​സൗ​ഭാ​ഗ്യം.​ ​സ​മ​യ​ന​ഷ്ടം.


മ​ക​യി​രം​:​ ​മ​നോ​ഹ​ര​മാ​യി​ ​പൂ​ക്ക​ള​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കും.​ ​നി​ശ്ച​യി​ച്ച​ ​വി​വാ​ഹ​ത്തീ​യ​തി​ ​മാ​റ്റി​വ​യ്ക്കും.​ ​അ​നാ​വ​ശ്യ​യാ​ത്ര.


തി​രു​വാ​തി​ര​:​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഉ​ന്ന​ത​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​ദി​ന​ച​ര്യ​യി​ൽ​ ​കാ​ര്യ​മാ​യ​ ​വ്യ​തി​യാ​നം.


പു​ണ​ർ​തം​:​ ​പു​ത്ത​ൻ​ ​ആ​ശ​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.​ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.


പൂ​യം​:​ ​പൂ​ക്ക​ൾ​ ​കൊ​ണ്ടു​ള്ള​ ​ക​ളം​ ​ഉ​ണ്ടാ​ക്കി​ ​മ​നോ​ഹ​ര​മാ​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.


ആ​യി​ല്യം​:​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​പ​രി​ശ്ര​മി​ക്കു​ക​വ​ഴി​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​ന​ല്ല​ ​നി​ല​വാ​രം​ ​പ്ര​ക​ടി​പ്പി​ക്കും.​ ​യോ​ഗ,​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​നം,​ ​സം​ഗീ​ത​ ​പ​രി​ശീ​ല​നം.


മ​കം​:​ ​മ​ന​ഃസ​ന്തോ​ഷം​ ​കൂ​ടി​ക്കൂ​ടി​ ​വ​രും.​ ​വി​ദേ​ശ​ ​വ​സ്തു​ക്ക​ൾ​ ​പാ​രി​തോ​ഷി​ക​മാ​യി​ ​ല​ഭി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​ആ​ഗ​മ​നം​ ​മൂ​ലം​ ​സ​ന്തോ​ഷം​ ​അ​നു​ഭ​വ​പ്പെ​ടും.


പൂ​രം​:​ ​പൂ​ജാ​ദി​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​സ​മ​യ​വും​ ​ധ​ന​വും​ ​ചെ​ല​വ​ഴി​ക്കും.​ ​അ​യ​ൽ​ക്കാ​രി​ൽ​ ​നി​ന്ന് ​ശ​ല്യം.​ ​ഉൗ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​അ​മി​ത​ ​ലാ​ഭം.


ഉ​ത്രം​:​ ​ഉ​ത്ത​രം​ ​കി​ട്ടാ​ത്ത​ ​ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​ ​വാ​യ​ന​ ​ന​ന്നാ​യി​ ​ന​ട​ത്തേ​ണ്ടി​വ​രും.​ ​കു​ടും​ബ​സം​ഗ​മം,​ ​ആഘോഷങ്ങളിൽ പങ്കെടുക്കും.


അ​ത്തം​:​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ത്ഭു​ത​ക​ര​മാം​വി​ധം​ ​ര​ക്ഷ​പ്പെ​ടും.​ ​വി​ദേ​ശ​യാ​ത്ര​ക്കു​ള്ള​ ​അ​നു​മ​തി​ ​ല​ഭി​ക്കും.​ ​ഭോ​ജ​ന​സൗ​ഖ്യം.


ചി​ത്തി​ര​:​ ചി​ന്തി​ച്ച് ​മ​ന​സി​ന് ​അ​സ്വാ​സ്ഥ്യം​ ​ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.​ ​സ്‌​ത്രീ​ക​ളി​ൽ​ ​വി​ഷാ​ദ​രോ​ഗം,​ ​സ​ന്ധി​വേ​ദ​ന,​ ​മു​ടി​കൊ​ഴി​ച്ചി​ൽ.​ ​ഔ​ഷ​ധ​ങ്ങ​ൾ​ക്കാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.


ചോ​തി​:​ ​ആരോഗ്യത്തിൽ ശ്ര​ദ്ധി​ക്ക​ണം.​ ​അ​ന്യ​രു​ടെ​ ​അ​നാ​വ​ശ്യ​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​വൈ​മു​ഖ്യം.


വി​ശാ​ഖം​:​ ​വി​ശേ​ഷ​ ​സ്ഥാ​ന​മാ​ന​ല​ബ്ധി​യു​ണ്ടാ​കും.​ ​ഭാ​ഗ്യ​ക്കു​റി​ ​ല​ഭി​ക്കാം.​ ​വി​ല​പ്പെ​ട്ട​ ​പ്ര​മാ​ണ​ങ്ങ​ളി​ലൊ​പ്പു​വ​യ്ക്കും

.
അ​നി​ഴം​:​ ​അ​ന്യ​രു​ടെ​ ​വാ​ക്കു​കേ​ട്ട് ​അ​ബ​ദ്ധ​ത്തി​ൽ​ ​ചെ​ന്നു​ചാ​ട​രു​ത്.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​നീ​ര​സം.


തൃ​ക്കേ​ട്ട​:​ ​തൃ​ക്കാ​ൽ​ക്ക​ൽ​ ​വീ​ണ് ​ന​മ​സ്ക​രി​ക്കു​ക​യും​ ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ച്ച് ​ദൈ​വ​സാ​ന്നി​ദ്ധ്യം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​ന​വീ​ന​ ​ഗൃ​ഹ​ത്തി​ൽ​ ​വാ​സ്തു​പൂ​ജ,​ ​പാ​ലു​കാ​ച്ച​ൽ.​ ​സ​ന്താ​ന​സൗ​ഭാ​ഗ്യം.


മൂ​ലം​:​ ​​വി​ദേ​ശ​ ​ധ​നം​ ​ല​ഭി​ക്ക​ൽ,​ ​സ​ന്താ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​മി​ത​മാ​യ​ ​ഉ​ത്ക്ക​ണ്ഠ.​ ​വി​രു​ന്നു​സ​ൽ​ക്കാ​രം.


പൂ​രാ​ടം​:​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​നി​റു​ത്തി​വ​ച്ച​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ ​പ​രി​പാ​ടി​ക​ൾ​ ​വീ​ണ്ടും​ ​ആ​രം​ഭി​ക്കും.​ ​ഗു​രു​ജ​ന​പ്രീ​തി,​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങ​ൽ.


ഉ​ത്രാ​ടം​:​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​കൂ​ടിയ ജോ​ലി​​ ​ഏറ്റെ​ടു​ക്കേ​ണ്ടി​വ​രും.​ ​കീ​ഴ്‌​ജീ​വ​ന​ക്കാ​രി​ൽ​ ​നി​ന്ന് ​സ​ഹ​ക​ര​ണം.


തി​രു​വോ​ണം​:​ ​തി​രു​വോ​ണാ​ഘോ​ഷ​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങു​ക​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​പ്ര​ദ​ർ​ശ​ന​ശാ​ല​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കും.


അ​വി​ട്ടം​:​ ​അ​വി​ചാ​രി​ത​മാ​യി​ ​കു​ടും​ബ​ത്തി​ൽ​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത.​ ​സ​ത്‌​സം​ഗം,​ ​പു​ണ്യ​ദേ​വാ​ല​യ​ ​ദ​ർ​ശ​നം,​ ​വി​രു​ന്നു​സ​ത്​ക്കാ​രം.


ച​ത​യം​:​ ​ച​ന്ത​യി​ൽ​ ​പോ​യി​ ​അ​ത്യാ​വ​ശ്യ​ ​സാ​മ​ഗ്രി​ക​ൾ​ ​വാ​ങ്ങി​ക്കും.​ ​ക​ലാ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വ​രു​മാ​ന​വും​ ​ബ​ഹു​മാ​ന​വും​ ​വ​ർ​ദ്ധി​ക്കും.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.


പൂ​രു​രു​ട്ടാ​തി​:​ ​പൂ​ർ​വാ​ധി​കം​ ​ശ​ക്തി​യോ​ടെ​ ​കാ​റ്റു​വീ​ശി,​ ​ഗൃ​ഹ​ത്തി​ന് ​കേ​ടു​പ​റ്റാ​നി​ട​യു​ണ്ട്.​ ​ബ​ന്ധു​ക്ക​ൾ​ ​ശ​ത്രു​ക്ക​ളെ​ ​പോ​ലെ​ ​പെ​രു​മാ​റും.​ ​അ​തി​ഥി​ ​സ​ത്​ക്കാ​രം.


ഉ​ത്ര​ട്ടാ​തി​:​ ​ഉ​ദ്ദേ​ശി​ച്ച​ ​കാ​ര്യം​ ​വ​ള​രെ​ ​വൃ​ത്തി​യോ​ടും​ ​ശ്ര​ദ്ധ​യോ​ടും​കൂ​ടി​ ​ചെ​യ്തു​തീ​ർ​ക്കും.​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ടും.​ ​കു​ടും​ബ​ത്തി​ൽ​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്യും.


രേ​വ​തി​:​ ​രേ​ഖാ​പ​ര​മാ​യി​ ​തെ​ളി​യി​ക്കു​ന്ന​തു​മൂ​ലം​ ​വ്യ​വ​ഹാ​രം​ ​വി​ജ​യി​ക്കും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​സ​ന്തോ​ഷ​ത്തി​ന് ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.