SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.24 PM IST

മേലത്ത് നാരായൺ നമ്പ്യാർ കോൺഗ്രസിന് കരുത്ത് പകർന്ന സഹകാരി:പി.കെ ഫൈസൽ

congress

കാസർകോട് : കോൺഗ്രസ്‌ പ്രസ്ഥാനം കെട്ടിപടുക്കാൻ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച മലബാറിലെ കരുത്തനായ കോൺഗ്രസ്‌ നേതാവാന്ന് മേലത്ത് നാരായണൻ നമ്പ്യാറെന്ന് ഡി.സിസി പ്രസിഡന്റ്‌ പി.കെ. ഫൈസൽ അനുസ്മരിച്ചു.ഡി സി സി ഓഫീസിൽ ചേർന്ന മേലത്ത് നാരായണൻ നമ്പ്യാർ അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മേലത്തിന്റെ ഛായ ചിത്രത്തിന് മുന്നിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. നേതാകളായ കെ.നീലകണ്ഠൻ, വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ, എം.കുഞ്ഞമ്പു നമ്പ്യാർ, ആർ.ഗംഗാധരൻ,കെ.ഖാലിദ് ,രാജീവൻ നമ്പ്യാർ, ബി.എ.ഇസ്മായിൽ,അർജുനൻ തായലങ്ങാടി,മനാഫ് നുള്ളിപ്പാടി, അഡ്വക്കേറ്റ് സാജിദ് കമ്മാടം, മാത്യു ബദിയടുക്ക, പി.കെ.വിജയൻ, ജമീല അഹമ്മദ്, കെ. വി ദാമോദരൻ,മുനീർ ബാങ്കോട്, ഷാഹിദ് പുലികുന്ന്, ജോബിൻ സണ്ണി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.