SignIn
Kerala Kaumudi Online
Thursday, 25 April 2024 8.54 PM IST

ഔഷധപ്പൂക്കളവും ശിൽപ്പവുമായി ഔഷധി

oushada

തൃശൂർ: ആയുർവേദ മരുന്നുചെടികളും പൂക്കളും കായകളും കൊണ്ട് ഔഷധപ്പൂക്കളവും ഔഷധ മനുഷ്യശിൽപ്പവുമായി ഔഷധി. ലളിതകലാ അക്കാഡമിയിൽ ഒരുക്കുന്ന പൂക്കളത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി കെ.രാജനും ആറ് വരെയുള്ള ഓണാഘോഷം ഉദ്ഘാടനം മന്ത്രി ആർ.ബിന്ദുവും നിർവഹിക്കുമെന്ന് ചെയർപേഴ്‌സൺ ശോഭന ജോർജ്ജ്, എം.ഡി ഡോ.ഹൃദീക് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഔഷധി ഉൽപന്നങ്ങൾ കൊണ്ട് മനുഷ്യശിൽപ്പവും ഒരുക്കും. ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതവും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പരിപാടികളും ഉണ്ടാകും. ആറിന് ഉച്ചയ്ക്ക് 12.30ന് കുട്ടനെല്ലൂരിലെ ഔഷധി അങ്കണത്തിൽ ഓണസദ്യയുമുണ്ട്. ഇന്ന് രാവിലെ 10 മുതൽ ഏഴ് വരെ പൂക്കളവും ശിൽപ്പവും പൊതുജനങ്ങൾക്ക് കാണാം.

ഓ​ണാ​ഘോ​ഷം


ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ആ​ൽ​ഫ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​യൂ​ണി​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഓ​ണാ​ഘോ​ഷം​ ​ന​ട​ത്തി.​ ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങ് ​മു​ൻ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തം​ഗം​ ​എ.​ഡി.​ ​ഫ്രാ​ൻ​സി​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​ൽ​ഫ​ ​ലി​ങ്ക് ​പ്ര​സി​ഡ​ന്റ് ​വി.​ജി.​ ​തോം​സ​ൺ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ​ൽ​സ​മ്മ​ ​ജോ​ൺ​സ​ൻ,​ ​അ​ശ്വ​തി​ ​അ​നൂ​പ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​തു​ട​ർ​ന്ന് ​വി​വി​ധ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​അ​ര​ങ്ങേ​റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, OUSHADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.