SignIn
Kerala Kaumudi Online
Saturday, 28 January 2023 10.53 PM IST

പ്രചാരണ പൂക്കളവുമായി മഹിളാ കോൺഗ്രസ്

ggggggggggg

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രചാരണ പൂക്കളം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഭാഷിണി, ഫാത്തിമാ ബീവി, ജിഷ പടിയൻ, ആമിന മോൾ, രാജശ്രീ മലപ്പുറം, ഷക്കീല താനൂർ,​ സുജാത പരമേശ്വരൻ, കെ.എം. ഗിരിജ, കെ.ടി സീനത്ത്, സിബി, പ്രീതി, ശൈലജ, സുധ, ശ്രീദേവി,വത്സല, സുഹ്റ,​ മുംതാസ് തുടങ്ങിയവർ നേതൃത്വം നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.