SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.43 PM IST

കാലിക്കറ്റ് സർവകലാശാലയിൽ സാഹസിക പാർക്ക്

university

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ അഡ്വഞ്ചർ പാർക്കൊരുക്കി കായികവിഭാഗം. സാഹസികത ഇഷ്ടപ്പെടുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കും ഒഴിവ് സമയം ഇവിടം ഉപയോഗപ്പെടുത്താനാകുമെന്ന് കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു. രണ്ട് കമാൻഡോ നെറ്റ്, ഹാംഗിംഗ് ലാഡർ, ഹാംഗിഗ് പാത്ത് വേ, മിനി ബാസ്‌കറ്റ് ബോൾ കോർട്ട്, ടെന്റുകൾ എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്. ഖൊ ഖോ കോർട്ടിന് സമീപത്തായാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CALICUT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.