SignIn
Kerala Kaumudi Online
Thursday, 25 April 2024 3.44 PM IST

ഓണാഘോഷവും ലഹരിവിരുദ്ധ ബോധവത്കരണവും

img20220905
മണാശ്ശേരി ഉണർവ്വ് റസിഡൻസ് അസോസിയേഷൻ നടത്തിയ ഓണാഘോഷത്തിൽ ജനമൈത്രി പൊലീസ് സബ് ഇൻസ്പക്ടർ ലഹരി വിരുദ്ധ ക്ലാസ് എടുക്കുന്നു

മുക്കം: മണാശ്ശേരി ഉണർവ് റസിഡന്റ് അസോസിയേഷൻ ഓണാഘോഷവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. അനിൽ സർഗം അദ്ധ്യക്ഷത വഹിച്ചു. 'ലഹരി വസ്തുക്കളുടെ ഉപയോഗവും കുറ്റകൃത്യങ്ങളും' എന്ന വിഷയത്തിൽ മുക്കം ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ പി.അസ്സയിൻ ക്ലാസെടുത്തു. ഉണർവ് കൈയെഴുത്ത് പതിപ്പിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. വി.കുഞ്ഞൻ, എം.വി.രജനി, ഗർവാസിസ് വട്ടുകളം, തങ്കച്ചൻ അനുഗ്രഹ, കെ.രാമചന്ദ്രൻ ,സൂസൻ അനുഗ്രഹ, കെ.എൻ. മനോജ്, എൻ.ശൈലജ, റോഷൻ ഇടയാളി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.