ബീജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിൽ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 30 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാൻ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായി 43 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പത്തിൽ വീടുകൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |