SignIn
Kerala Kaumudi Online
Thursday, 28 March 2024 6.31 PM IST

ക്യു.ആർ.എസിൽ ഓണം ഓഫർ

qrs

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമായി ക്യു.ആർ.എസിൽ ഓണം ഓഫറുകൾ. പ്രമുഖ ബ്രാൻഡുകളുടെ എൽ.ഇ.ഡി ടിവി., റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൊബൈൽഫോൺ തുടങ്ങി എല്ലാവിധ ഗൃഹോപകരണങ്ങൾക്കും കുറഞ്ഞവിലയും വിവിധ ഫിനാൻസ് കമ്പനികളുടെ പൂജ്യം ശതമാനം ഫിനാൻസ് സ്കീമുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, കാഷ്ബാക്ക് ഓഫർ എന്നിവയുമുണ്ട്.

വിവിധയിനം ഫ്രിഡ്‌ജുകൾ വാങ്ങുമ്പോൾ പ്രഷർകുക്കറും സ്മാർട്ട് വാച്ചുകളും എൽജി സൈഡ് ബൈ സൈഡ് ഫ്രിഡ്ജുകൾക്കൊപ്പം മിനി ഫ്രിഡ്ജ് തുടങ്ങി ഒട്ടേറെ കമ്പനി ഓഫറുകളും സ്വന്തമാക്കാം. വാഷിംഗ് മെഷീനുകൾക്കൊപ്പം ഡിന്നർ സെറ്റുകൾ,​ ഇൻഡക്‌ഷൻ കുക്കർ തുടങ്ങിയവയും സ്മാർട്ട്ഫോണുകൾക്കൊപ്പം കമ്പനി ഓഫറുകളായി നെക്‌ബാൻഡ്. സ്മാർട്ട്‌വാച്ച്,​ സ്പീക്കർ തുടങ്ങിയവയും സമ്മാനമായി നേടാം.

മൈക്രോവേവ് ഓവൻ,​ ഇൻഡക്‌ഷൻ സ്‌റ്റൗ,​ ഗ്രൈൻഡർ,​ ഗ്യാസ് സ്‌റ്റൗ,​ മിക്‌സി,​ വാട്ടർ പ്യൂരിഫയർ,​ ഇലക്‌ട്രിക് കെറ്റിൽ തുടങ്ങിയവയ്ക്ക് മികച്ച വിലക്കുറവുണ്ട്. ക്യു.ആർ.എസിന്റെ തിരുവനന്തപുരം എം.ജി റോഡ്,​ പട്ടം,​ കരമന,​ ശ്രീകാര്യം,​ നേമം,​ നെടുമങ്ങാട്,​ ആറ്റിങ്ങൽ,​ ബാലരാമപുരം,​ കൊട്ടാരക്കര,​ കൊല്ലം,​ മലപ്പുറം,​ കോഴിക്കോട് ഷോറൂമുകളിൽ ഓണം ഓഫറർ ലഭ്യമാണ്. ഓൺലൈൻ ഷോപ്പിംഗിന് : www.qrs.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, QRS, ONAM OFFERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.