ന്യൂഡൽഹി: കേന്ദ്ര സർവീസുകളിലെ സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലക്കെതിരായുണ്ടായിരുന്ന കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന്റെ അഭ്യർത്ഥനയിൽ ചീഫ് ജസ്റ്റിസ് യു.യു ലളിത്,ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണ് തീരുമാനം. ഇത് തീർപ്പ് കല്പിക്കാത്ത അപ്പീലുകളിൽ പോകും. 2019 ഏപ്രിൽ 15ലെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതായി ആരോപിച്ച് ജസ്റ്റിസ് എൽ. നാഗേശ്വര റാവു,ജസ്റ്റിസ് വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ച് അജയ് ഭല്ലയ്ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |