കൊച്ചി: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ മുൻ വർഷങ്ങളിലെപ്പോലെ ഇക്കൊല്ലവും ഉന്നത വിജയം നേടി സഫയർ വിദ്യാർത്ഥികൾ. ആദ്യ 200 റാങ്കിനുള്ളിൽ 40ലധികവും 1000 റാങ്കിനുള്ളിൽ 200 ലധികവും പേർ സഫയറിൽ നിന്നുള്ളവരാണ്. മികച്ച അദ്ധ്യാപക പിന്തുണ ലഭ്യമാക്കുന്ന സഫയറിന്റെ മികവുറ്റ പഠനരീതിയാണ് വിജയത്തിന് പിന്നിലെന്ന് സഫയർ മാനേജിംഗ് ഡയറക്ടർ ഡോ.വി. സുനിൽകുമാർ പറഞ്ഞു.
ജെ. ഇ. ഇ / കീം റിപ്പീറ്റേഴ്സ് ബാച്ച് സെപ്റ്റംബർ 14ന് ആരംഭിക്കും. സഫയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്(ZAT) സ്ക്രീനിംഗ് ടെസ്റ്റ് സെപ്റ്റംബർ 25ന് നടക്കും. 5,0000, 25000, 15000 രൂപ എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ. കേരളം, തമിഴ്നാട്, ഗൾഫ് മേഖലകളിലും ഈ ടെസ്റ്റ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645474080.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |