SignIn
Kerala Kaumudi Online
Friday, 19 April 2024 11.23 PM IST

മനുഷ്യചങ്ങല തീർക്കും

chain

കൊച്ചി: ടെട്രാ പോഡ് കടൽഭിത്തി നിർമ്മാണം പോർട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക, വിഴിഞ്ഞം തുറമുഖം: വിദഗ്ദ്ധ പഠനം നടത്തുക, തീര സുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമഖ നിർമാണം നിറുത്തിവയ്ക്കക, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി- ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 10ന് വൈകിട്ട് 4ന് ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ്, തിരുമുഖ തീർത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റർ നീളത്തിൽ മനുഷ്യചങ്ങല തീർക്കും. മനുഷ്യ ചങ്ങലയിൽ 17,000 പേർ പങ്കെടുക്കും. മനുഷ്യചങ്ങലയിൽ വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച് പ്രതിജ്ഞയെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.